ബെംഗളൂരു : ബെംഗളൂരു നോർത്ത് കോൺഗ്രസ് സ്ഥാനാർഥി പ്രൊഫ. രാജീവ് ഗൗഡയുടെ പ്രചാരണാർഥം കർണാടക മലയാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന ബെംഗളൂരു നോർത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മല്ലസാന്ദ്ര ഹെസെർഘട്ടെ റോഡിൽ ശ്രീനിവാസ റെഡ്ഡി ലേ ഔട്ട് ന്യൂ വെജിറ്റബിൾ മാർക്കറ്റിനുസമീപമുള്ള ശ്രീമതി സരോജമ്മ മഹല്‍ നടക്കും. പ്രൊഫ. രാജീവ് ഗൗഡ, ദാസറഹള്ളി മുൻ എം.എൽ.എ. മഞ്ജുനാഥ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് എന്നിവർ പങ്കെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ കെ.ആർ. ജിബി നായർ, ടോമി ജോർജ് എന്നിവർ അറിയിച്ചു
The post കർണാടക മലയാളി കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് appeared first on News Bengaluru.
മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതി ആയ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എല്‍പി സ്കൂള്‍ മുൻ…
സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…
കൊച്ചി: നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള് പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…
ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…