ബെംഗളൂരു : ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നു ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് ട്രാഫിക് പോലീസ് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 2.30 വരെയും വൈകീട്ട് 4.30 മുതൽ രാത്രി 9 മണിവരെയും ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. മറ്റു ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
<BR>
TAGS : TRAFFIC BAN | BENGALURU
SUMMARY : traffic jam; Control of heavy vehicles
ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രീമിയം ട്രെയിന്‍ ആയ വന്ദേഭാരത്…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ മാറുന്ന കാലവും മനുഷ്യരും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എം.പി രാജന്‍ വിഷയം…
കോട്ടയം: പാമ്പാടി നെടുകോട്ടുമലയില്‍ തെരുവ് നായ ആക്രമണം. അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കല്‍ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി…
തൃശൂർ: ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസില്‍ മുഖ‍്യപ്രതിയായ എം.എൻ. നാരായണദാസിനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സർക്കാരിന്‍റെ അപ്പീലിലാണ്…
മലപ്പുറം: പാങ്ങില്‍ മരിച്ച ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്. കുട്ടിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. സാമ്പിൾ…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം. സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്.…