ബെംഗളൂരു: ശ്രീനാരായണ ഗുരുവിൻ്റെ 170 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എസ്എൻഡിപി യോഗം കമ്മനഹള്ളി ശാഖ ഗുരുമന്ദിരത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഹൊറമാവു ബഞ്ചാരാ ലേഔട്ടിലെ മന്ദിരത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം നൽകും. നാളെ രാവിലെ 10 മുതൽ നടക്കുന്ന പ്രതിഷ്ഠാചടങ്ങുകൾക്ക് സ്വാമി വിഖ്യാനന്ദ കാർമികത്വം വഹിക്കും.
ഞായറാഴ്ച്ച രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷൻ, തുഷാർ വെള്ളാപ്പള്ളി, കെ.ആർ പുരം എംഎൽഎ ബി.എ ബസവരാജ്, എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ, ഡോ.എം എൻ. സോമൻ, സന്തോഷ് അഞ്ചരക്കണ്ടി, സത്യന്‍ പുത്തൂര്‍ എന്നിവർ പങ്കെടുക്കും.
<BR>
TAGS : SNDP BENGALURU UNION
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…