Categories: ASSOCIATION NEWS

ഗോപിനാഥ് മുതുകാട് നയിക്കുന്ന “ഇൻക്ലൂസീസ് ഇന്ത്യ” ഭാരതയാത്രയ്ക്ക് ബെംഗളൂരുവില്‍ സ്വീകരണം

ബെംഗളൂരു: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാട് നയിക്കുന്ന ഭാരതയാത്ര ‘ഇൻക്ലൂസീവ് ഇന്ത്യ’യ്ക്ക് ബെംഗളൂരുവിവില്‍ സ്വീകരണം നല്‍കി. വിദ്യാരണ്യപുര ദി കിംഗ്‌സ് മെഡോസിൽ നടന്ന സ്വീകരണ ചടങ്ങിൽ എ.ഡി.ജി.പി. കെ.വി. ശരത്ചന്ദ്ര, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ വിശിഷ്ടാതിഥികളായി.

സംഘാടകസമിതിക്ക് വേണ്ടി ഫാ. ജോർജ് കണ്ണന്താനം, അഡ്വ. സത്യൻ പുത്തൂർ, വിനു ദിവാകരൻ, അർജുൻ സുന്ദരേശൻ എന്നിവർ സംസാരിച്ചു. ബോണിഫെയ്‌സ് പ്രഭു, ധന്യ രവി, വിനു തോമസ്, സതീഷ്, സിബു ജോർജ്, മാത്തുക്കുട്ടി ചെറിയാൻ, ജേക്കബ് വൈദ്യൻ, ടോമി ജെ. ആലുങ്കല്‍, ലിങ്കൺ വാസുദേവൻ, സുനിൽ മാത്യു, സലാം, ബിജു കോലംകുഴി എന്നിവർ പങ്കെടുത്തു. സമൂഹത്തെ ബോധവത്കരിക്കുന്നതിനായി മാജിക് ഷോയും ഉണ്ടായിരുന്നു.

കന്യാകുമാരിയിൽ നിന്നും ആരംഭിച്ച യാത്ര ഡിസംബർ മൂന്നിന് ഡൽഹിയിൽ സമാപിക്കും.

 ചിത്രങ്ങള്‍


<br>
TAGS : GOPINATH MUTHUKAD | INCLUSIVE INDIA CAMPAIGN
SUMMARY : “Includes India” Bharatayatra led by Gopinath Mutukad is welcomed in Bengaluru

Savre Digital

Recent Posts

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് നീ​ക്കി​യ ന​ട​പ​ടി; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് വൈ​ഷ്ണ സു​രേ​ഷ്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…

2 hours ago

‘സർഗ്ഗസംഗമം’; ഉദ്യാന നഗരിയിലെ എഴുത്തുകാരുടെ ഒത്തുച്ചേരല്‍ വേറിട്ട അനുഭവമായി

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…

3 hours ago

ചെങ്കോട്ട സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ളെ കൂ​ടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അ​മീ​ർ റ​ഷീ​ദ് അ​ലി എ​ന്ന​യാ​ളാ​ണ് അറസ്റ്റിലായത്.…

3 hours ago

അനീഷ് ജോർജിന്റെ മരണം; നാളെ ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…

5 hours ago

എസ്.ഐ.ആർ എന്യൂമറേഷൻ; സൗജന്യ സഹായ സേവനവുമായി എം.എം.എ

ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…

5 hours ago