ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് എം വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍, വൈസ് ചെയര്‍മാന്‍ വി ആര്‍ ചന്ദ്രന്‍, ഡോ. മോഹനചന്ദ്രന്‍, ജോയിന്‍റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍, ജോയിന്‍റ് ട്രഷറര്‍ സി വേണുഗോപാല്‍, മഹിളാ വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ രാജലക്ഷ്മി നായര്‍, എന്നിവര്‍ പങ്കെടുത്തു.
അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച കളരി പയറ്റ്, വിഭവ സമൃദ്ധമായ ഓണസദ്യ, അമ്മ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച സംഗീത പരിപാടികള്‍, മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : ONAM-2024
ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…