ബെംഗളൂരു: പാലക്കാട് മംഗലക്കുന്ന് പരേതനായ മുകുന്ദൻ – ശാന്താദേവി ദമ്പതികളുടെ മകന്‍ വിനോദ് കുമാർ മുകുന്ദൻ (53) അന്തരിച്ചു. കെ.ആർ പുരം അയ്യപ്പനഗർ തേർഡ് ബ്ലോക്കിൽ കൃഷ്ണ കൃപയിലായിരുന്നു താമസം. ബെംഗളൂരുവില്‍ ഫ്രീലാൻസ് കണ്ടൻ്റ് റൈറ്ററായി പ്രവർത്തിക്കുകയായിരുന്നു. കേരളസമാജം ദൂരവാണിനഗര്‍ മുന്‍ പ്രവര്‍ത്തക സമിതി അംഗമായിരുന്നു.
ഭാര്യ : റജിത. മക്കൾ: വൈശാഖ്, പ്രണവ്. സംസ്കാരം നാളെ രാവിലെ 10 ന് മൂവാറ്റുപുഴയിൽ നടക്കും.
<Br>
TAGS : OBITUARY
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…