Categories: OBITUARY

ചിത്രകാരനും കാർട്ടൂണിസ്റ്റുമായിരുന്ന ഗിരീഷ്‌ വെങ്ങര അന്തരിച്ചു

ബെംഗളൂരു: കണ്ണൂര്‍ വെങ്ങര ജ്യോതിസിൽ വി. ബി. ഗിരീഷ് കുമാര്‍ (ഗിരീഷ്‌ വെങ്ങര-57)  ബെംഗളൂരുവില്‍ അന്തരിച്ചു. സിവി രാമൻ നഗർ. കഗ്ഗദാസപുര മെയിൻ റോഡിലെ ജീവനദി ഗോദാവരി അപ്പാർട്ട്‌മെൻ്റ്‌സിലായിരുന്നു താമസം. വെങ്ങരയിലെ ആദ്യകാല സാസ്കാരിക പ്രവർത്തകനും, ചിത്രകാരനും അക്കാദമി അവാർഡു ജേതാവും കാർട്ടൂണിസ്റ്റുമായിരുന്നു.

പിതാവ് : പരേതനായ ഡോ. വി കൃഷ്ണന്‍. മാതാവ്: വി. ദേവകി അമ്മ. ഭാര്യ സവിത (ഓഫീസ് അസിസ്റ്റന്റ്, കൈരളി നികേതൻ ട്രസ്റ്റ്‌ ബെംഗളൂരു). മക്കൾ : അഭിഞ്ജ, ആദിത്യ കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വദേശമായ വെങ്ങരയില്‍ നടക്കും.

TAGS : OBITUARY

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

15 minutes ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

37 minutes ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

57 minutes ago

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…

1 hour ago

ട്രാക്ക് നിർമാണം: ആറ് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…

2 hours ago

‘ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…

3 hours ago