റായ്പൂർ: ഛത്തീസ്‌ഗഡിലെ ബസ്‌തറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകളില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. നാരായണ്‍പുർ-കാണ്‍കർ ജില്ലകളുടെ അതിർത്തിയിലെ വനമേഖലയില്‍ ശനിയാഴ്‌ച രാവിലെയാണ് വെടിവയ്‌പുണ്ടായത്.
ഇവിടെ രാവിലെ സുരക്ഷാ സേനയുടെ തിരച്ചില്‍ നടന്നിരുന്നു. ബിഎസ്‌എഫും ജില്ലാ റിസർവ് ഗാർഡിലെയും സ്പെഷല്‍ ടാസ്ക്ക് ഫോഴ്‌സിലെയും ഉദ്യോഗസ്ഥരാണ് തിരച്ചിലില്‍ നടത്തിയത്. പരുക്കേറ്റ ജവാന്മാരെ ഹെലികോപ്റ്റർ മാർഗം റായ്പുരിലെ ആശുപത്രിയിലെത്തിച്ചു.
TAGS : CHATTISGARH
SUMMARY : Clash in Chhattisgarh; Five Maoists were killed
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…
കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…