ബെംഗളൂരു: ഛർദിക്കാൻ ബസിൽ നിന്നും തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ ലോറിയിടിച്ച് അപകടം. കര്‍ണാടക ആര്‍ടിസി ബസിലാണ് സംഭവം. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാരിയുടെ തല അറ്റുപോയി. ആലഹള്ളി സ്വദേശിനി ശിവലിംഗമ്മയാണ് (43) മരിച്ചത്.
എതിര്‍ ദിശയില്‍ വന്ന ടാങ്കര്‍ ലോറിയാണ് തലയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തിലാണ് തല വേര്‍പ്പെട്ടത്. ദുരന്തത്തിന്റെ കാഴ്ച ബസിലും പുറത്തുമുള്ള യാത്രക്കാര്‍ക്ക് നടുക്കമായി. സംഭവത്തിൽ ചാമരാജ് നഗര്‍ കേസെടുത്തു. ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.
TAGS: KARNATAKA | ACCIDENT
SUMMARY: Women dies after beheaded by Lorry travelling in ksrtc bus
കൊച്ചി: വിവാദങ്ങളും തർക്കങ്ങളും കാരണം എയിംസ് കേരളത്തിന് നഷ്‌ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്.…
തിരുവനന്തപുരം: ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. ഒക്ടോബര്‍ മൂന്നിന് ശിക്ഷ വിധിക്കും.…
കോട്ടയം: സർക്കാർ അനുകൂല നിലപാടില്‍ ഉറച്ച് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞ് കഴിഞ്ഞുവെന്നും…
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസിന് നിർണായക വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ഇടനിലക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. അന്വേഷണത്തില്‍…