എഐകെഎംസിസി രാമമൂര്‍ത്തി നഗര്‍ ഏരിയാ ജനറല്‍ ബോഡി യോഗം സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹി റഹീം ചാവശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ബെംഗളൂരു: എഐകെഎംസിസി രാമമൂര്‍ത്തി നഗര്‍ ഏരിയാ കമ്മിറ്റി ജനറല്‍ ബോഡി യോഗം ഹൊറമാവു ജയന്തി നഗറില്‍ വെച്ച് നടന്നു. ഹക്കീം പള്ളക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദു സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹി റഹീം ചാവശ്ശേരി ഉദ്ഘാടനം ചെയ്തു. ഹനീഫ് കെ.ആര്‍ പുര മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. അഷറഫ് കമ്മനഹള്ളി ആശംസ ഭാഷണം നടത്തി. പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. അഷ്റഫ് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: അബ്ദു സമദ് ചുള്ളിപ്പാറ
ജനറല്‍ സെക്രട്ടറി: ഹക്കീം പള്ളക്കല്‍
ട്രഷറര്‍: സനീജ്
വൈസ് പ്രസിഡന്റ്: സിറാജ് ടി, നജീര്‍ കെഎം, അബ്ദുല്‍ റസാഖ് ബൊള്ളാമെ, ജോയിന്റ് സെക്രട്ടറി: ശരീഫ് വിഎം, ഇസ്മാഈല്‍ ഷോപ്പ് അറ്റ് റൈറ്റ്, ഷമീര്‍ ടികെ,
ഓര്‍ഗനൈസിംഗ് സെക്രട്ടറി: സൈഫുദ്ധീന്‍. രക്ഷാധികാരി: അഡ്വ:അഷ്റഫ്, അബ്ദുല്‍ ഖാദര്‍, ശാജഹാന്‍ കെ, റഫീഖ് ട്രെന്‍ഡ്‌സ്. പാലിയേറ്റ്‌റീവ് കോര്‍ഡിനേറ്റര്‍: ജംഷീദ്, നവാസ്, ഹംസ കണ്ടത്തില്‍.
<br>
TAGS : AIKMCC
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…