ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം അംഗീകരിക്കുന്നതായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുനായ ബസവരാജ് ബൊമ്മൈ. ജനവിധി എന്ത് തന്നെയായാലും അത് പാർട്ടി അംഗീകരിക്കും. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ പരിഹരിച്ച് മുമ്പോട്ട് പോകുമെന്നും ഹവേരി-ഗദഗ് എംപി കൂടിയായ ബൊമ്മൈ പറഞ്ഞു.
ഷിഗ്ഗാവ്-സവനൂർ മണ്ഡലത്തിൽ ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈ ആയിരുന്നു മത്സരിച്ചിരുന്നത്. മണ്ഡലത്തിൽ കോൺഗ്രസിന്റെ യാസിർ ഖാൻ പഠാൻ ആണ് വിജയിച്ചത്. വിജയിക്കുമെന്ന് ആത്മവിശ്വാസത്തിലായിരുന്നു. എന്നിരുന്നാലും, ജനങ്ങളുടെ തീരുമാനമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഷിഗ്ഗാവ്-സവനൂർ നിയോജക മണ്ഡലങ്ങളിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും വികസന യാത്ര തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മണ്ഡലത്തിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | BYPOLL RESULT
SUMMARY: I humbly accept people’s verdict, former CM Basavaraj Bommai after son’s defeat
റായ്പൂർ: ഛത്തീസ്ഗഡില് ട്രെയിനുകള് കുട്ടിയിടിച്ച് വന് അപകടം. ബിലാസ്പൂര് റെയില്വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ കൂട്ടി. വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന്…
ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ…
തൃശൂര്: മുരിങ്ങൂരില് വാഹനാപകടത്തില് രണ്ട് യുവാക്കള് തല്ക്ഷണം മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സണ് (19), അന്നനാട് സ്വദേശി ഇമ്മനുവേല് (18)…