മധുരെ: മധുരയിലെ ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര ആവണിയാപുരത്താണ് സംഭവം. മധുര സ്വദേശി നവീന്‍കുമാറാണ് മരിച്ചത്. കാളയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെനെഞ്ചില്‍ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ നവീനിനെ ചികിത്സയ്ക്കായി മധുരൈ ഗവൺമെൻ്റ് രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്തനായില്ല.
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തമിഴ്‌നാട്ടിലെ ആദ്യ ജല്ലിക്കെട്ടായ മധുര ആവണിയാപുരം ജല്ലിക്കെട്ട് ഇന്ന് രാവിലെയാണ് ആരംഭിച്ചത്കൊട്ടിഘോഷത്തോടെയാണ് ജെല്ലിക്കെട്ട് നടക്കുന്നത്. 1100 കാളകളും 900 കാളപിടിത്തക്കാരും ജല്ലിക്കെട്ടിൽ പങ്കെടുക്കുനുണ്ട്. ജെല്ലിക്കെട്ടിൽ ഇതുവരെ 41 പേർക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
<BR>
TAGS : JALLIKKATTU
SUMMARY ; Youth dies after being trampled by bull during Jallikattu
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…
ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…
ഛത്തീസ്‌ഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണ അന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ…