ബെംഗളൂരു: ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയം (ജെഎൻപി) ഏപ്രിൽ 1 മുതൽ സ്കൈ തിയേറ്റർ ഷോയ്ക്കുള്ള പ്രവേശന ഫീസ് പരിഷ്കരിക്കും. പുതുക്കിയ നിരക്കുകൾ പ്രകാരം, മുതിർന്നവർക്കുള്ള പ്രവേശന ഫീസ് നിലവിലുള്ള 75 രൂപയിൽ നിന്ന് 100 രൂപയാക്കി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, നിലവിലുള്ള 50 രൂപ നിരക്കിൽ നിന്ന് 60 രൂപയാക്കിയായാണ് ഉയർത്തിയത്.
സ്കൂൾ വിദ്യാർഥികളുടെ ഗ്രൂപ്പുകൾക്ക്, നിലവിലുള്ള 40 റിപ്പ് നിരക്കിൽ നിന്ന് 50 രൂപയാക്കി ഉയർത്തി. ബ്ലോക്ക് ബുക്കിംഗുകൾക്ക് (210 സീറ്റുകൾ) സ്കൂൾ വിദ്യാർഥികൾക്ക് നിലവിലുള്ള 8,000ൽ നിന്ന് 10,000 രൂപയാക്കിയും, മറ്റുള്ളവയ്ക്ക്, നിലവിലുള്ള 15,000 രൂപയിൽ നിന്ന് 20,000 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
TAGS: BENGALURU | SKY SHOW
SUMMARY: Entry fee for sky theatre show at Jawaharlal Nehru Planetarium in Bengaluru to be revised from April 1
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…