ജസ്ന തിരോധാന കേസില്‍ ജെസ്നയുടെ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച സിബിഐ, ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്നും ജസ്നയുടെ പിതാവ് പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കി. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
പോളിഗ്രാഫ് ടെസ്റ്റിനായി ആണ്‍ സുഹൃത്തിനെ വിധേയമാക്കിയതാണ്. ജസ്നയുടെ ആർത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ല. സിബിഐ ജസ്ന പങ്കെടുത്ത എൻഎസ്‌എസ് ക്യാമ്പ് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തതാണെന്നും ജസ്നയ്ക്ക് അധ്യാപകരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.
ഹർജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം ആവശ്യമില്ല. അന്തിമമായി അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ റിപ്പോർട്ട് വ്യക്തമാക്കി.
The post ജസ്ന തിരോധാന കേസ്; പിതാവിൻറെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട് appeared first on News Bengaluru.
Powered by WPeMatico
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…
ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…
ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…
മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…