ജാതി വിവേചനം; ഐഐഎം-ബി ഡയറക്ടർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

ബെംഗളൂരു: വിദ്യാർഥികൾക്ക് മേരെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയെന്ന് ആരോപിച്ച് ഐഐഎം ബാംഗ്ലൂർ ഡയറക്ടർ ഋഷികേശ് ടി. കൃഷ്ണൻ, ഡീൻ (ഫാക്കൽറ്റി) ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡിസിആർഇ) നടത്തിയ അന്വേഷണത്തിലാണ് അസോസിയേറ്റ് പ്രൊഫസർ ഗോപാൽ ദാസ് നടത്തിയ ജാതി അടിസ്ഥാനത്തിലുള്ള പീഡന ആരോപണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

സീനിയർ ഫാക്കൽറ്റി അംഗങ്ങളായ ദിനേശ് കുമാർ, സൈനേഷ് ജി, ശ്രീനിവാസ് പ്രക, ചേതൻ സുബ്രഹ്മണ്യൻ, ആശിഷ് മിശ്ര, ശ്രീലത ജോണലഗേഡു, രാഹുൽ ഡെ എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ. തനിക്കും, തന്റെ വിദ്യാർഥികൾക്കും നേരെ സ്ഥാപനത്തിൽ ജാതി അടിസ്ഥാനത്തിൽ വിവേചനം നടക്കുന്നതാണ് പ്രൊഫസർ ദാസ് ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ രാഷ്‌ട്രപതിക്കും അദ്ദേഹം ഇക്കാര്യം സംബന്ധിച്ച് കത്തയച്ചിരുന്നു. തുടർന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡിസിആർഇ) മാർച്ചിൽ അന്വേഷണം ആരംഭിച്ചത്.

TAGS: BENGALURU | BOOKED
SUMMARY: Bengaluru police book IIM-B director including 7 faculty for caste-based harassment

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

Related Articles

Popular Categories