ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവ കൊടിയേറ്റം തിങ്കളാഴ്ച വൈകിട്ട് 7.45 ന് ശംഭു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ക്ഷേത്ര പരിസരത്തെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും വിശേഷാൽ പൂജകളും, അന്നദാനവും രഥാലംങ്കാരവും ഉണ്ടാകും.
വിവിധ പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 മുതൽ 21 വരെ പൂജയും ഘോഷയാത്രകളും ഉണ്ടാകും. 22 ന് രാത്രി 9 ന് പള്ളിവേട്ടയും 23 ന് വൈകിട്ട് 6ന് മേദരഹള്ളിയിൽ നിന്ന് പുറപ്പെടുന്ന ആറാട്ട് ഉത്സവം രാത്രി 10 മണിയോടെ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. ഉത്സവദിവസങ്ങളിൽ വിവിധ സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എം.എൻ. കുട്ടി അറിയിച്ചു.
<BR>
TAGS : JALAHALLI AYYAPPA TEMPLE TRUST
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഇന്നും കൂടി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 10,530 രൂപയായി. പവന് ഇന്നത്തെ വര്‍ധന 320…
തിരുവനന്തപുരം: തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയര്‍ പുറത്തെടുക്കുന്നത് അപകടമാണെന്ന് മെഡിക്കല്‍ ബോര്‍ഡ്. കാട്ടാക്കട…
കാസറഗോഡ്: കാസറഗോഡ് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ…
ന്യൂഡല്‍ഹി: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ അകാല മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) സംഭവവുമായി ബന്ധപ്പെട്ട വിവാദമായ നൗക…
പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ…
ദുബായ്: ഏഷ്യാകപ്പില്‍ ഇനി ഇന്ത്യ-പാക് പോരാട്ടം. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്.…