ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃക- കെ.ടി.താഹിര്‍

ബെംഗളൂരു: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃകയെന്നും കേരളത്തിലേക്ക് കൂടി അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നും കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.ടി.താഹിര്‍. കണ്ണൂര്‍, കൂടാളി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൂടാളി മഹല്ലിലെ മുഴുവന്‍ വീടുകളിലും നല്‍കുന്ന പെരുന്നാള്‍ കിറ്റിന്റെ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിലീഫ് സെല്‍ ചെയര്‍മാന്‍ ടി പി അബ്ദുള്ള മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മുസ്തഫ ചൂരിയോട്ട് , ബാംഗ്ലൂര്‍ മുസ്ലിം അസോസിയേഷന്‍ സെക്രട്ടറി ശംസുദ്ധീന്‍ കൂടാളി പെരുന്നാള്‍ കിറ്റിനുള്ള എംഎംഎയുടെ വിഹിതം ചടങ്ങില്‍ കൈമാറി. മഹല്ല് പ്രസിഡന്റ് ടി വി അഷ്റഫ് ഹാജി, ടി പി അബ്ദുള്‍ റസാഖ് ഹാജി, ടി പി അബ്ദുള്‍ റഫീഖ് ഹാജി, അസീസ് കെ, സിറാജ് ബാബു, ടി വി ഹാരിസ്, നൂറുദ്ധീന്‍, മുനീര്‍ , അജ്ഫല്‍ ടി കെ, സമീഹ്, ഉനൈസ്, ഷെഫീല്‍, നിദാല്‍, റിനാസ് തുടങ്ങിയവര്‍ പങ്കെടുത്തു. നാസര്‍ ഫൈസി പാവന്നൂര്‍ പ്രാര്‍ത്ഥന നടത്തി. കെ നൗഷാദ് സ്വാഗതവും ടി പി ത്വാഹ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

The post ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃക- കെ.ടി.താഹിര്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്റർ ശിലാസ്ഥാപനം നാളെ

ബെംഗളൂരു : ബിടിഎം-മടിവാള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്‍റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ശനിയാഴ്ച നടത്തും. സർ പുത്തനചെട്ടി…

35 seconds ago

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…

9 hours ago

ചീഫ് സെക്രട്ടറിയെക്കുറിച്ച് ദ്വയാർഥ പ്രയോഗം ; ബിജെപി എംഎൽസിക്കെതിരെ കേസ്

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…

9 hours ago

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…

9 hours ago

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…

10 hours ago

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച…

10 hours ago