തിരുവനന്തപുരം: പക്ഷി ഇടിച്ചതിനെ തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇൻഡിഗോയുടെ 6 ഇ 6629 വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഒന്നര മണിക്കൂറിലേറെ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു.
വേറെ വിമാനം എത്തിച്ച് വൈകുന്നേരം ആറിന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും. അറ്റകുറ്റ പണി നടക്കുന്നതിനാല്‍ റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. ഇനി വൈകിട്ട് ആറ് മണിക്കേ വിമാനം പുറപ്പെടൂ. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
TAGS : INDIGO
SUMMARY : Bird hits plane during takeoff; Thiruvananthapuram-Bengaluru IndiGo flight diverted
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…