ബെംഗളൂരു : ശ്രീ അയ്യപ്പൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൽ ഇന്ത്യൻ ഡിവലപ്‌മെന്റ് ഫൗണ്ടേഷന്റെ സഹായത്തോടെ വനിതകൾക്കായി മൂന്ന് മാസത്തെ ടെയ്‌ലറിങ് പരിശീലനം സംഘടിപ്പിച്ചു.
നാലാം തവണയാണ് ടെയ്‌ലറിങ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ 12 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ഇ.കെ. തങ്കപ്പൻ മുഖ്യാതിഥിയായി. സോണൽ ഓഫീസർ രാമകൃഷ്ണൻ, എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീധർ, റീനാ വിക്ടർ എന്നിവർ നേതൃത്വം നൽകി.
<BR>
TAGS : TRAINING PROGRAM
SUMMARY : Tailoring training and certificate distribution
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…
തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…
ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…