Categories: KERALATOP NEWS

ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം

പാ​ല​ക്കാ​ട്: മാ​ന്ന​നൂ​രി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ൽ പാ​ലം പു​നഃ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയിൻ സർവീസ് സമയങ്ങളിൽ മാറ്റം. ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്‌​സ്‌​പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 13352) ര​ണ്ടു മ​ണി​ക്കൂ​ർ 45 മി​നി​റ്റ് വൈ​കി അ​തേ ദി​വ​സം രാ​വി​ലെ 8.45ന് ​പു​റ​പ്പെ​ടും.

ഇ​തേ ദി​വ​സം രാ​വി​ലെ 7.15ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ -ടാ​റ്റാ​ന​ഗ​ർ എ​ക്‌​സ്‌​പ്ര​സ് (18190) ര​ണ്ടു മ​ണി​ക്കൂ​ർ 15 മി​നി​റ്റ് വൈ​കി അ​തേ ദി​വ​സം രാ​വി​ലെ 9.30ന് ​പു​റ​പ്പെ​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.
<BR>
TAGS : RAILWAY | TRAIN TIMINGS
SUMMARY :

Savre Digital

Recent Posts

അരൂര്‍ അപകടം: മരണപ്പെട്ട ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…

8 minutes ago

ഡൽഹി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…

58 minutes ago

റെക്കോര്‍ഡ് കുതിപ്പ്: സ്വര്‍ണവില ഇന്ന് പവന് 1,680 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…

2 hours ago

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…

3 hours ago

ഗോവധം: ഗുജറാത്തില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച്‌ ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…

4 hours ago

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…

5 hours ago