ബെംഗളൂരു: മലയാളി ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് മലയാളീ ഫെഡറഷന്‍ ബെംഗളൂരു ഘടകം ബെംഗളൂരുവിലെ മലയാളീ സംരംഭകര്‍ക്കായി നടത്തുന്ന ബിസിനസ് ഫോറം മീറ്റിംഗ് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഇന്ദിരാ നഗര്‍ റോട്ടറി ക്ലബ്ബില്‍ നടക്കും. പ്രായ ലിംഗഭേദമന്യേ ഏതൊരു മലയാളീ സംരംഭകനും ഇതില്‍ പങ്കെടുക്കാവുന്നതാണ്. ബിസിനസിന്റെ വളര്‍ച്ചക്കായി വിവിധ വിഷയങ്ങളിലായി വിദഗ്ദര്‍ നയിക്കുന്ന ശില്പ ശാലകളും മോട്ടിവേഷണല്‍ ക്ലാസുകളും, ഇന്ററാക്ഷന്‍ സെഷനും ഉണ്ടാകും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും : 78488 15544
<BR>
TAGS : WMF
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…
തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…
ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…