ഡെങ്കിപ്പനി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. ശിവമോഗയഇ സാഗര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ നാഗരാജ് (35) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്ചയാണ് നാഗരാജിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അദ്ദേഹം പ്രമേഹബാധിതനുമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താലൂക്കിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നുണ്ട്. പ്രതിദിനം അഞ്ചിലധികം കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കുമെന്ന് സാഗര താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. പരപ്പ പറഞ്ഞു.

TAGS: HEALTH| DENGUE
SUMMARY: Health official dies due to dengue fever

Hot this week

ശക്തമായ മഴ തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ഘടകകക്ഷികളുമായി ഉഭയകക്ഷിചർച്ച; മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

തിരുവനന്തപുരം: പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള സർക്കാർ രൂപവത്കരണത്തിന് യു.ഡി.എഫ്. നടപടികൾ വേഗത്തിലാക്കി. ഘടകകക്ഷികളുമായി...

മൈസൂരു കേരളസമാജം ബാഡ്മിന്റൻ മത്സരം

ബെംഗളൂരു: മൈസൂരു കേരളസമാജം കായികമേളയുടെ ഭാഗമായി നടത്തിയ ബാഡ്മിന്റന്‍ മത്സരത്തില്‍ 50...

ഇസ്രയേല്‍ – ലെബനോണ്‍ വെടിനിര്‍ത്തല്‍; 45 ദിവസത്തേക്കു കൂടി നീട്ടാന്‍ ധാരണ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​സ്ര​യേ​ൽ - ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ 45 ദി​വ​സ​ത്തേ​ക്കു നീ​ട്ടി....

കാലിടറി ചെന്നൈ; 7 വിക്കറ്റ് ജയവുമായി ലക്നൗ

ലക്നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്....

കബൺ പാർക്ക്– ഹൊസഹള്ളി റൂട്ടിൽ നാളെ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7 മുതൽ 9 വരെ...

കർണാടകയിൽ സ്വകാര്യ ബസ് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനെത്തുടർന്ന് കർണാടകയിൽ സ്വകാര്യ ബസുകളിൽ ടിക്കറ്റ്...

വി ഡി സതീശനെ അഭിനന്ദിച്ച് പ്രവാസി കോൺഗ്രസ്

ബെംഗളൂരു: കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച്...

Related Articles

Popular Categories