തിരുവനന്തപുരം: കേരളത്തിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടിലേയും, കർണാടകയിലെയും വോട്ടർമാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിച്ച് സർക്കാർ. വോട്ടെടുപ്പ് ദിവസങ്ങളിൽ കേരളത്തിൽ താമസിക്കുന്നവർക്ക് അവരുടെ നാടുകളിൽ പോയി വോട്ട് രേഖപ്പെടുത്തി തിരിച്ചെത്താമെന്ന് കേരള സർക്കാർ അറിയിച്ചു.
ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്ടിൽ 19-നും കർണാടകയിൽ 26, മേയ് ഏഴ് തീയതികളിലുമാണ് വോട്ടെടുപ്പ്. സംസ്ഥാന പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.
The post തമിഴ്നാട്ടിലേയും, കർണാടകയിലെയും വോട്ടർമാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധി appeared first on News Bengaluru.
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…