Categories: KERALATOP NEWS

തെരുവുനായ് ആക്രമണം; മുപ്പതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം പൊന്നാനിയില്‍ തെരുവുനായ് ആക്രമണത്തില്‍ മുപ്പതോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊന്നാനി കർമറോഡിലും ചന്തപ്പടിയിലുമാണ് തെരുവുനായ് ആക്രമണമുണ്ടായത്. തെരുവുനായുടെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്.

പെരുന്നാള്‍ തിരക്കിനിടെയാണ് തെരുവുനായ് നിരവധി പേരെ ആക്രമിച്ചത്. പരിക്ക് പറ്റിയവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ വാക്സിനേഷൻ പുനരാരംഭിക്കും.

The post തെരുവുനായ് ആക്രമണം; മുപ്പതോളം പേര്‍ക്ക് പരിക്ക് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂര്‍ കാലമ്പുറം പാണിയേലില്‍ സജീവനാണ് (52)…

15 minutes ago

അബുദാബിയില്‍ വാഹനാപകടം: കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…

9 hours ago

താമരശ്ശേരി ചുരത്തിൽ തിങ്കൾ മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്‌: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി…

9 hours ago

മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയ സംഭവം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച്‌ കയറി മര്‍ദിച്ച്‌ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…

9 hours ago

കോട്ടയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി

കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച്‌ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…

10 hours ago

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പമ്പ: മകരവിളക്കിനോടനുബന്ധിച്ച്‌ പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…

11 hours ago