ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ തെരുവുനായ ആക്രമണത്തില്‍ പത്ത് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി. തൊട്ടാപ്പ് അഞ്ചങ്ങാടി, മൂസാ റോഡ്, മുനക്കക്കടവ് എന്നിവടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച നായയുടെ ആക്രമണം രാത്രി വരെ തുടര്‍ന്നു. ഇതിനിടെ നായ വണ്ടി ഇടിച്ച് ചത്തു. നായയുടെ കടിയേറ്റവർക്കു താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. കൈക്ക് ഗുരുതരമായി പരിക്കേറ്റ പുഴങ്ങര ഹമീദിനെ തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
TAGS : STREET DOG | BITE
SUMMARY : Street dog attack; Ten people were injured
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…