ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് നോര്‍ക്ക ക്ഷേമോത്സവം സംഘടിപ്പിച്ചു. നോര്‍ക്ക ഡവലപ്പ്മെന്റ് ഓഫീസര്‍ റീസ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് കെ. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, വിഷ്ണുമംഗലം കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നോര്‍ക്ക റൂട്ട്സിന്റെ വിവിധ ക്ഷേമപദ്ധതികള്‍ റീസ രഞ്ജിത്ത് വിശദീകരിച്ചു. നോര്‍ക്ക ഐഡന്റിറ്റി/ ഇന്‍ഷുറന്‍സ് കാര്‍ഡിനായുള്ള സ്പോട്ട് രജിസ്ട്രേഷനില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ട്രഷറര്‍ സനില്‍കുമാര്‍, വിജേഷ്, പ്രവീണ്‍,വെല്‍ഫെയര്‍ സെക്രട്ടറി സന്തോഷ് ടി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
<br>
TAGS : NORKA ROOTS | DEEPTHI WELFARE ASSOCIATION
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…