മലപ്പുറം: സുഡാനി ഫ്രം നൈജീരിയ, ഹലാല് ലൗ സ്റ്റോറി, ആടു ജീവിതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ച നടനും അധ്യാപകനുമായ വണ്ടൂര് സ്വദേശി മുക്കണ്ണന് അബ്ദുല് നാസര് (നാസര് കറുത്തേനി-55) പോക്സോ കേസില് അറസ്റ്റില്. പത്താം ക്ലാസ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
നാസര് ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പെണ്കുട്ടി കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ കുടുംബം പോലീസില് പരാതി നല്കുകയും വണ്ടൂര് പോലീസ് കേസെടുക്കുകയുമായിരുന്നു. വൈദ്യപരിശോധന അടക്കമുള്ള നടപടികള്ക്ക് ശേഷം പ്രതിയെ വെള്ളിയാഴ്ച കോടതിയില് ഹാജരാക്കും.
<br>
TAGS : POCSO CASE
SUMMARY : Nassar Karutheni arrested in POCSO case
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില് മനുഷ്യര് കൊല്ലപ്പെടുന്ന സംഭവങ്ങള് വര്ധിച്ചുവരുന്ന പശ്ചാത്തലത്തില് ബന്ദിപ്പൂര്, നാഗര്ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്ത്തനങ്ങള്…
ന്യൂഡല്ഹി: ഡല്ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്ത്ത് സോണ് 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില് പദ്ധതിയുടെ ആദ്യ ഘട്ട അലൈന്മെൻ്റിന് അംഗീകാരം. ടെക്നോപാര്ക്കിന്റെ മൂന്ന് ഫേസുകള്, വിമാനത്താവളം, തമ്പാനൂര് ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന് ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്ക്കാര്…