ബെംഗളൂരു : നമ്മ മെട്രോയ്ക്ക് ഏഴ് ട്രെയിനുകൾകൂടി (42 കോച്ചുകൾ) നിർമിച്ചു നൽകാൻ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്(ബിഇഎംഎൽ) കരാര്‍ നല്‍കിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്(ബിഎംആർസിഎൽ) അറിയിച്ചു.
405 കോടി രൂപയുടേതാണ് കരാർ. നമ്മ മെട്രോയ്ക്ക് 53 ട്രെയിനുകൾ (318 കോച്ചുകൾ) നിർമിക്കാൻ നേരത്തേ ബിഎംആർസിഎൽ ബിഇഎംഎല്ലിന് കരാർ നൽകിയിരുന്നു. ഇതോടെ മൊത്തം ട്രെയിൻസെറ്റുകളുടെ എണ്ണം 60 (360 കോച്ചുകൾ) ആയി വര്‍ധിക്കും. നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നിർമിച്ച പാതയിൽ ഓടിക്കാനുള്ള ട്രെയിനുകളാണ് പുതുതായി നിർമിക്കുന്നത്.<br>
TAGS : NAMMA METRO
SUMMARY : Namma Metro; To build seven more trains (contract to BEML
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…