ബെംഗളൂരു: വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോ കോച്ചുകളിൽ സ്വകാര്യ പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ. പരസ്യദാതാക്കളെയും വാണിജ്യ സ്ഥാപനങ്ങളെയും ഇതിനായി ക്ഷണിച്ചുകൊണ്ട് ബിഎംആർസിഎൽ ടെൻഡറുകൾ വിളിച്ചിട്ടുണ്ട്. ഗ്രീൻ ലൈനിലെ 10 ട്രെയിനുകളിലും പർപ്പിൾ ലൈനിലെ 10 ട്രെയിനുകളിലുമാണ് ആദ്യഘട്ടത്തിൽ പരസ്യം അനുവദിക്കുക.
പരസ്യദാത്താക്കളുമായി 10 മാസത്തേ കരാറിൽ ബിഎംആർസിഎൽ ഒപ്പിടും. വരുമാന നേട്ടത്തെ ആശ്രയിച്ച് പദ്ധതി വിപുലീകരിക്കുമെന്ന് ബിഎംആർസിഎല്ലിന്റെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശവന്ത് ചവാൻ പറഞ്ഞു. പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം മെട്രോ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും വിനിയോഗിക്കും.
TAGS: NAMMA METRO
SUMMARY: BMRCL to allow ads on coaches to raise revenue
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…