ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും പ്രമേയമാക്കിയ നളിനകാന്തി എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം ഇന്ന് വൈകിട്ട് 4 ന് വിജിനപുര, യുകോ ബാങ്ക് റോഡിലുള്ള ജൂബിലി സ്കൂളില്‍ നടക്കും. കേരള സമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ സാഹിത്യകാരനും നളിനകാന്തിയുടെ സംവിധായകനുമായ സുസ്മേഷ് ചന്ദ്രോത്ത് സംസാരിക്കും. തുടർന്ന് നടക്കുന്ന സംവാദത്തില്‍ ചലച്ചിത്ര ആസ്വാദകരും, എഴുത്തുകാരും, സാംസ്‌കാരിക സംഘടന പ്രതിനിധികളും, വായനക്കാരും പങ്കെടുക്കും.
<BR>
TAGS : ART AND CULTURE | KERALA SAMAJAM DOORAVAANI NAGAR
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…
പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…
കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…