ബെംഗളൂരു: നാലുദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന് വിധാൻ സൗധയിൽ തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കർണാടക സർക്കാര്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 150 പുസ്തകസ്റ്റോറുകളുണ്ടാകും. സാഹിത്യചർച്ചകളും പുസ്ത പ്രകാശനങ്ങളും ഉണ്ടാകും.
പുസ്തകോത്സവത്തിന്റെ ഭാഗമായി നാലുദിവസങ്ങളിലും വിധാൻ സൗധ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് സമയം. കേരള നിയമസഭ സംഘടിപ്പിച്ചുവരുന്ന പുസ്തകോത്സവത്തിന്റെ മാതൃകയിലാണ് കർണാടകവും പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, സാഹിത്യകാരൻ ചന്ദ്രശേഖര കമ്പാർ തുടങ്ങിയവർ പങ്കെടുത്തു.
<br>
TAGS : KARNATAKA
SUMMARY : Assembly Book Festival begins
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…