നടൻ നിവിൻ പോളിക്കെതിരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് നടിയും അവതാരികയുമായ പാർവതി ആര്‍ കൃഷ്ണ. പീഡനം നടന്നു എന്ന് പറഞ്ഞ ദിവസം താൻ നിവിൻ ഒപ്പം വർഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിൻറെ സെറ്റില്‍ ഉണ്ടായിരുന്നുവെന്ന് പാർവതി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 14ന് ദുബായില്‍ വെച്ച് നിവിൻപോളി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതി. എന്നാല്‍ ഈ ദിവസം നിവിൻ വർഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നു എന്ന് നേരത്തെ വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു.
സിനിമയുടെ സെറ്റില്‍ താനും നിവിൻ പോളിയും ഒരുമിച്ചുള്ള ഒരു രംഗം ഉണ്ടായിരുന്നു. അന്നെടുത്ത ചിത്രങ്ങളും വീഡിയോയും പാർവതി ഇൻസ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 നവംബർ ഡിസംബർ മാസങ്ങളില്‍ ദുബായിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതി നല്‍കിയ പരാതി.
TAGS : PARVATHI | NIVIN PAULY
SUMMARY : Allegation of molestation raised against Nivin Pauly; Actress Parvathy released a video proving the complaint to be false
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…