ബെംഗളൂരു : കെഎൻഎസ്എസ് സർജാപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയുവിന്റെയും, യുവ വിഭാഗം സൂര്യയുടെയും ആഭിമുഖ്യത്തിൽ സ്പ്രെഡിങ് സ്‌മൈൽസ് എന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തായ് മനെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും, പഠനോപകരണങ്ങളും കുടുംബാംഗങ്ങളിൽ നിന്നും സംഭരിച്ചു എത്തിച്ചു കൊടുത്തു. പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജയശങ്കർ, ട്രഷറർ അനീഷ്, രവി വാസുദേവൻ, ആനന്ദ്, ദിനേശ്, ശങ്കർ, സദാശിവൻ,അരുൺ,രമേഷ് തുടങ്ങിയവർ നേതൃത്വം നല്‍കി.
<BR>
TAGS : KNSS | MALAYALI ORGANIZATION | RELIEF WORKS
SUMMARY : Study materials were distributed
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…