ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സുവർണ ശിക്ഷണ യോജനയുടെ ഭാഗമായി കോറമംഗല ശാഖയുടെ ആഭിമുഖ്യത്തില്‍ താവരേക്കരെ സര്‍ക്കാര്‍ സ്കൂളിലെ നിർധനരായ 100 വിദ്യാർഥികൾക്ക് സൗജന്യമായി സ്കൂൾ ബാഗും മറ്റു പഠന സാമഗ്രികളും വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് സഹായം നൽകിയത്.
ശാഖാ ചെയർമാൻ മധു മേനോന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ശ്യാമള,സംസ്ഥാന ഫിനാൻസ് ജോയിൻ കൺവീനർ രാംദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ബിജു എം കെ, ബോർഡ് മെമ്പർ മെറ്റി ഗ്രേസ്, വൈസ് ചെയർമാൻ അടൂർ രാധാകൃഷ്ണൻ, ഫിനാൻസ് കൺവീനർ ഉദയകുമാർ, മറ്റു ഭാരവാഹികൾ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
<BR>
TAGS : SKKS
SUMAARY : Suvarna Shikshan Yojana distributed study materials
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…