ബെംഗളൂരു: പരിശീലനത്തിനിടെ രണ്ട് സൈനികർ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ തില്ലാരി നദി മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. ബെളഗാവി ജെഎൽ വിംഗ് കമാൻഡോ ട്രെയിനിംഗ് സെൻ്ററിൽ ഇൻസ്ട്രക്ടർമാരായി സേവനമനുഷ്ഠിക്കുന്ന രാജസ്ഥാൻ സ്വദേശി വിജയകുമാർ ദിനാവൽ (28), പശ്ചിമ ബംഗാളിൽ നിന്നുള്ള ദിവാകർ റോയ് (26) എന്നിവരാണ് മരിച്ചത്.
പരിശീലനത്തിന്റെ ഭാഗമായി ആറ് സൈനികർ നദി മുറിച്ചുകടക്കാനായി ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇവർ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു. അപകടത്തിൽ പെട്ട ബാക്കിയുള്ള നാല് പേരെ രക്ഷപ്പെടുത്തി.
TAGS: KARNATAKA | DROWNED
SUMMARY: Two commandos drown during training exercise
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…