ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പൊള്ളലേറ്റു. ബിടിഎം ലേഔട്ടിൽ തിങ്കളാഴ്ചയാണ് അപകടം. ഈ പ്രദേശത്തെ അപ്പാർട്ട്‌മെൻ്റുകളിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന പവൻ (36) ആണ് പൊള്ളലേറ്റത്.
രാവിലെ 8.30 ഓടെ പവൻ പാൽ തിളപ്പിക്കാൻ സിലിണ്ടർ ഓണാക്കിയപ്പോഴാണ് സംഭവം. ഉടൻ തന്നെ സിലിണ്ടർ ചോർച്ച കാരണം ചുറ്റുപാടും തീപിടിക്കുകയായിരുന്നു. സംഭവത്തിൽ വീടിന്റെ ഭിത്തികൾ തകർന്നു.
പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പവനനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ പവൻ 10 വർഷം മുൻപാണ് ജോലി തേടി ബെംഗളൂരുവിലേക്ക് എത്തിയത്.
TAGS: BENGALURU | BLAST
SUMMARY: Cook injured after cylinder blast in Bengaluru
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…