ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ വനിതാ വിഭാഗം ഉഷസ്സിന്റെ വനിതാ ദിനാഘോഷവും വുമൺ അച്ചിവമെന്റ് അവാർഡ് ദാന ചടങ്ങും ജാലഹള്ളി മേദരഹള്ളിയിലെ ഫോറം ഓഫീസിൽ വെച്ച് ആഘോഷിച്ചു. ഉഷസ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദിവ്യ ദിലീപ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക സിനിമാ പ്രതിഭ കമനീധരൻ മുഖ്യാതിഥി ആയിരുന്നു.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 4 പേരാണ് ഈ വർഷം അവാർഡിന് അർഹരായത്. ഹിന്ദി എഴുത്തുകാരിയും അധ്യാപികയുമായ രേഖ പി മേനോൻ, അർബുദ്ധ രോഗ വിദഗ്ധ ഡോ രശ്മി പാലിശ്ശേരി , നിയമ വിദ്യാർഥിയും നർത്തകിയും സിനിമാ നടിയുമായ മാളവിക നന്ദൻ മാധ്യമ പ്രവർത്തക ആഷ് ആഷിത എന്നിവരാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ.
<BR>
TAGS : WOMENS DAY
SUMMARY : Palakkad Forum Bengaluru Women’s Day Celebration
ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…
ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…