ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ കുടുംബസംഗമം ഇന്ന് രാവിലെ 8.30 മുതൽ രാത്രി 7.30 വരെ രാമമൂർത്തി നഗറിലെ ഹോയ്‌സാലനഗർ നാട്യപ്രിയ നൃത്ത ക്ഷേത്രയിൽ നടക്കും. മുൻ മന്ത്രിയും കൃഷ്ണ രാജപുരം എം.എൽ.എ.യുമായ ബൈരതി ബസവരാജ് മുഖ്യാതിഥിയും സിനിമ-ടി.വി. താരങ്ങളായ ഷാജു ശ്രീധർ, ചാന്ദ്‌നി, കവിതാ ബൈജു എന്നിവർ വിശിഷ്ടാതിഥികളുമാകും.
അയിലൂർ പ്രഭുവും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതം, കേളികൊട്ട്, പഞ്ചവാദ്യം, തിറ, കണ്യാർകളി, പൂതൻതിറ, പൊറാട്ടൻകളി, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ട് തുടങ്ങിയവയുണ്ടാകുമെന്ന് കൺവീനർ സി.വിജയൻ അറിയിച്ചു.
<BR>
TAGS : PALAKKADAN KOOTTAYMA
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…