പാലക്കാട്: റെയിൽവേ ബോർഡ് നിർദേശപ്രകാരം ദക്ഷിണ റെയിൽവേ പാസഞ്ചർ ട്രെയിനുകളുടെ നമ്പർ പുനക്രമീകരിക്കുന്നു. 288 പാസഞ്ചർ ട്രെയിനുകളിൽ കോവിഡിനു മുമ്പുള്ള നമ്പർ പുനസ്ഥാപിക്കുന്നത്. കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകളുടെ നമ്പർ പൂജ്യത്തിലാണ് ആരംഭിച്ചത്. ഇപ്പോൾ പൂജ്യത്തിൽ തുടങ്ങുന്ന നമ്പരുകളെല്ലാം വീണ്ടും 5,6,7 എന്നീ നമ്പരുകളിലാകും ആരംഭിക്കുക. ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
<BR>
TAGS : RAILWAY | LATEST NEWS | TRAIN
SUMMARY : The number of passenger trains changes
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…
ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്…
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…