ബെംഗളൂരു: ഡോ. സുഷമശങ്കർ രചിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ എന്ന കവിത സമാഹാരത്തിന്റെ അവലോകനവും സംവാദവും പുസ്തകത്തിന്റെ ‘When the Punchirimala Crie’ എന്ന ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനവും ഇന്ദിരാനഗര്‍ റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്നു. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു.
കേരളസമാജം, ദൂരവാണീ നഗർ സെക്രട്ടറി ഡെന്നിസ് പോൾ അധ്യക്ഷനായി. പി. ഗോപകുമാർ ഐആർഎസ് പുസ്തകം പ്രകാശനം ചെയ്തു.
കേരളസമാജം ജനറൽസെക്രട്ടറി റെജി കുമാർ പുസ്തകം ഏറ്റുവാങ്ങി. കവി രാജൻ കൈലാസ് മുഖ്യാതിഥിയായി. ഇന്ദിരാബാലൻ, രമാ പ്രസന്ന പിഷാരടി, മായാ ബി. നായർ എന്നിവർ പുസ്തകവലോകനം നടത്തി. സന്തോഷ്‌കുമാർ, കെ.ആർ. കിഷോർ, സുരേന്ദ്രൻ വെൺമണി, ആർ.വി. ആചാരി, എസ്.കെ. നായർ, പി. രാഗേഷ്, രമേശ് കുമാർ, ഡോ. എം.പി. രാജൻ, സി. കുഞ്ഞപ്പൻ, ചന്ദ്രശേഖരൻ നായർ, ഷാഹിന, പി. ഗീത എന്നിവർ സംസാരിച്ചു. റെബിൻ രവീന്ദ്രനായിരുന്നു പരിപാടിയുടെ കോഡിനേറ്റർ.
<br>
TAGS : BOOK RELEASE
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…