ബെംഗളൂരു: കാരുണ്യത്തിന്റെ വഴിയില്‍ തടസ്സമാവാതെ മനുഷ്യര്‍ പുതു തലമുറക്ക് വേണ്ടി ഒന്നിക്കണമെന്നും വിദ്യഭ്യാസത്തിലൂടെ സുരക്ഷിതത്വവും സ്‌നേഹത്തിലൂടെ കരുതലും നല്‍കി വേണം പുതുതലമുറയെ വളര്‍ത്തേണ്ടതെന്നും എന്‍.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു. നീലസാന്ദ്ര മലബാര്‍ മുസ്ലിം അസോസിയേഷന്‍ ശാഖ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഡോ .എന്‍.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. അഡ്വ: പി. ഉസ്മാന്‍, ശംസുദ്ധീന്‍ കൂടാളി, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, എസ്.വൈ.എസ് പ്രസിഡണ്ട് എ.കെ. അശ്‌റഫ് ഹാജി, മുഹമ്മദ് മൗലവി, മുനീര്‍ ആബൂസ്, ശുബൈര്‍ കായക്കൊടി, ഷംസുദ്ദീന്‍ അനുഗ്രഹ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.ടി.കെ ഈസ്സ സ്വാഗതവും മുസ്തഫ വി കെ നന്ദിയും പറഞ്ഞു.
<BR>
TAGS : IFTHAR MEET
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…