പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും സാന്ത്വന പ്രവര്‍ത്തനങ്ങളുമായി എസ് വൈ എസ്

ബെംഗളൂരു: ബലി പെരുന്നാളാഘോഷത്തിന്റെ തിരക്കുകള്‍ക്കിടയിലും കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളെ ചേര്‍ത്ത് പിടിച്ച് ബെംഗളൂരു ജില്ല എസ്.വൈ.എസ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്.വൈ.എസ് സാന്ത്വന പദ്ധതിക്ക് കീഴില്‍ കിദ്വായി കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് ഫ്രൂട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. അബ്ദുറഹിമാന്‍ ഹാജി അള്‍സൂര്‍, അനസ് സിദ്ധിഖി, ശംസുദ്ധീന്‍ അരീക്കരെ, ഇബ്രാഹിം സഖാഫി പയോട്ട, ഹബീബ് നൂറാനി, താജുദ്ധീന്‍ ഫാസിലി, ശംസുദ്ധീന്‍ അസ്ഹരി, ശുകൂര്‍ ഹാജി, ഫിര്‍ദൗസ്, റസാഖ്, ശിഹാബ് മഡിവാള എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : SYS | RELIEF WORKS | MALAYALI ORGANIZATION,
SUMMARY : SYS with relief activities during the EID celebrations

 

LEAVE A REPLY

Please enter your comment!
Please enter your name here