Categories: KERALATOP NEWS

പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വെച്ചാണ് തെരുവുനായ ആളുകളെ ആക്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

ഒരു നായതന്നെയാണ് അഞ്ചുപേരെയും കടിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര പാറേന്റെ മീത്തല്‍ രാജന്‍, കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് അശോകന്‍ , ആവള നെല്ലിയുള്ളപറമ്പിൽ പാര്‍ത്തിവ് , പൈതോത്ത് കാപ്പുമ്മല്‍ കുമാരന്‍ , എരവട്ടൂര്‍ പാച്ചിറ വയല്‍ ആദര്‍ശ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Savre Digital

Recent Posts

വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ…

37 minutes ago

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. ഗ്രാമിന്…

2 hours ago

ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം; പശുക്കുട്ടിക്ക് പരുക്ക്

വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ…

3 hours ago

ഹൃദയാഘാതം; നടി ഷെഫാലി ജാരിവാല അന്തരിച്ചു

മുംബൈ: സംഗീത വിഡിയോ കാന്ത ലാഗയിലൂടെ പ്രശസ്തയായ നടി ഷെഫാലി ജാരിവാല ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 42 വയസ്സായിരുന്നു. വെള്ളിയാഴ്ച…

3 hours ago

മുല്ലപ്പെരിയാർ ജലനിരപ്പ് 135.60 അടി; ഡാം ഇന്ന് തുറക്കാൻ സാധ്യത, മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് (ജൂണ്‍ 28, ശനിയാഴ്ച) തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ…

4 hours ago

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്; പ്ലസ്​ വൺ സപ്ലിമെന്‍ററി അലോട്ട്​മെന്‍റിന്​ അപേക്ഷ ഇന്ന്​ മുതൽ

തിരുവനന്തപുരം: പ്ലസ് വൺ‌ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്ചമുതൽ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ…

4 hours ago