ബെംഗളൂരു: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ബെംഗളൂരു ഘടകത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഈദ് മിലാദ് കോണ്‍ഫ്രന്‍സ് സമാപന സമ്മേളനത്തില്‍ പണ്ഡിതനും വാഗ്മിയുമായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പങ്കെടുക്കും. 26 ന് രാത്രി 9 മണിക്ക് ബെംഗളൂരു ശിവാജി നഗര്‍ മില്ലേഴ്‌സ് റോഡ് ഖാദിരിയ്യ മസ്ജിദില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ രാഷ്ട്രീയ സാമൂഹ രംഗത്തുള്ള നേതാക്കന്മാരും സുന്നി സംഘടനാ നേതാക്കന്മാരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : SUNNI MANAGEMENT ASSOCIATION
SUMMARY :
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…