Categories: ASSOCIATION NEWS

പൊൻ കാസിൽ ഫ്രണ്ട്സ് ഈദ് സൗഹൃദ കൂട്ടായ്മ

ബെംഗളൂരു: കനകാ നഗർ പൊൻ കാസിൽ ഫ്രണ്ട്സ് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജാതിക്കും മതത്തിനും ഭാഷയ്ക്കും വർണ്ണത്തിനും അതീതമായി പരസ്പര ഐക്യം കാത്തുസൂക്ഷിക്കുന്ന കൂട്ടായ്മകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംഗമം  അഭിപ്രായപ്പെട്ടു. ലളിത നായക് ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മസൂദ് ഷെരീഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മനോഹർ എൽവാട്ടി, ഖലീമുല്ലഹ് തുടങ്ങിയവർ സംസാരിച്ചു.

തൊട്ടടൂത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തമ്മിൽ അപരിചിതരായി കഴിയുന്ന സാഹചര്യത്തിൽ പരസ്പരം അറിയാനും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാനും വർഷങ്ങളായി നടന്നുവരുന്ന ഈദ് സൗഹൃദ സംഗമത്തിന് നേതൃത്വം കൊടുക്കുന്നതിലൂടെ സാധ്യമായിട്ടുണ്ടെന്ന് ഹസൻ പൊന്നൻ പറഞ്ഞു. മാനവികമായ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ സൗഹൃദക്കൂട്ടായ്മയിലൂടെ മാത്രമേ പ്രതിരോധിക്കാൻ കഴിയുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.

 

The post പൊൻ കാസിൽ ഫ്രണ്ട്സ് ഈദ് സൗഹൃദ കൂട്ടായ്മ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വി.എസ് അച്യുതാനന്ദന്‍റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.ആന്തരികാവയവങ്ങളുടെ പ്രവർത്തനം…

4 minutes ago

കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് പിടികൂടി. വീട്ടിൽ വച്ച് 45,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്…

16 minutes ago

യുവതിയെ കൊന്ന് ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവം; പങ്കാളി അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുളിമാവ് സ്വദേശി…

32 minutes ago

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും.…

1 hour ago

സംസ്ഥാന പോലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ…

1 hour ago

കോട്ടയത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

കോട്ടയം: കോട്ടയം കോടിമത പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാത്രി 12 മണിയോടെ പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ്…

1 hour ago