ബെംഗളൂരു : പ്രകോപന പ്രസംഗത്തിന് ഹിന്ദുസംഘടനാ നേതാവ് അറസ്റ്റിലായി. ദാവണഗെരെ ഹിന്ദു ജാഗരണവേദികെ നേതാവ് സതീഷ് പൂജാരിയാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ശിവമോഗയിലെ സാഗരയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
നാഗമംഗലയിൽ കഴിഞ്ഞയാഴ്ച ഗണേശനിമജ്ജന ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായതിനെത്തുടർന്ന് വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്തിയ പ്രതിഷേധയോഗത്തിലായിരുന്നു സതീഷ് പൂജാരി പ്രകോപനപരമായി സംസാരിച്ചത്.
<br>
TAGS : ARRESTED | HATE SPEECH
SUMMARY : Incendiary speech; Hindu activist arrested
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…