ബെംഗളൂരു: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഭാഗമായി പ്രവാസി കോണ്‍ഗ്രസ് കര്‍ണാടക പ്രവര്‍ത്തകര്‍ ബന്നാര്‍ഘട്ട റോഡ് കൊത്തന്നൂരിലുള്ള ഓള്‍ഡേജ് ഹോമില്‍ ഭക്ഷണം വിതരണം നടത്തി. പ്രവാസി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് അഡ്വ. സത്യന്‍ പുത്തൂര്‍ പുഷ്പാര്‍ച്ചന നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി വിനു തോമസ് അധ്യക്ഷത വഹിച്ചു. കര്‍ണാടക ജനറല്‍ സെക്രട്ടറിമാരായ അലക്‌സ് ജോസഫ്, എ ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. നകുല്‍ ബി കെ നന്ദി പറഞ്ഞു. നേതാക്കളായ ഡിനു ജോസ്, ജോസ് ടി, തങ്കച്ചന്‍, അഭിഷേക്, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : PRAVASI CONGRESS KARNATAKA
SUMMARY : Pravasi Congress Oommen Chandy anusmaranam
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…