ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം “പ്രവാസി സൗഹൃദം” വൈറ്റ്ഫീല്‍ഡ് വിങ്‌സ് എലിംല്‍ വെച്ച് നടന്നു. അസോസിയേഷന് പിന്തുണ നല്‍കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
അസോസിയേഷന്റെ കലണ്ടര്‍ പ്രകാശനം എ ആന്‍ഡ് എ ചിറ്റ്‌സ് ആന്റ് ഫൈനനാന്‍സ് ഉടമകളായ ടോമിയും ഷൈനിയും നിര്‍വഹിച്ചു.വിവിധ കലാകായിക പരിപാടികളും അത്താഴവിരുന്നു ഉണ്ടായിരുന്നു.
ചെയര്‍മാന്‍ ഡി ആര്‍ കെ പിള്ളൈ, പ്രസിഡന്റ് രമേഷ് കുമാര്‍, സെക്രട്ടറി രാഗേഷ്, ട്രഷറര്‍ അരുണ്‍ കുമാര്‍, വൈസ് പ്രസിഡന്റ് നിഷ രാജേഷ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ഫര്‍ണാണ്ടെസ്, ജോയിന്റ് ട്രഷറര്‍ ബിനോഷ് കുമാര്‍, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : X-MAS-NEW YEAR CELEBRATIONS | PRAVASI MALAYALI ASSOCIATION
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…