Categories: ASSOCIATION NEWS

പ്രവാസി മലയാളി അസോസിയേഷൻ പൊതുയോഗം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡിന്റെ പത്താം ജനറല്‍ബോഡി യോഗം അസോസിയേഷന്‍ ഓഫീസില്‍ നടന്നു. വൈസ് പ്രസിഡന്റ് നിഷ രാജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ ഡിആര്‍കെ പിള്ളൈ, സെക്രട്ടറി രാഗേഷ്, ട്രഷറര്‍ അരുണ്‍ കുമാര്‍, വൈസ് പ്രസിഡന്റ് നിഷ രാജേഷ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ഫെര്‍ണാണ്ടെസ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി രാഗേഷും 2023-2024 ഓഡിറ്റിങ് റിപ്പോര്‍ട്ട് ട്രഷറര്‍ അരുണ്‍ കുമാറും കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു. സംഘടനയുടെ ഐഡി കാര്‍ഡ് യോഗത്തില്‍ വിതരണം ചെയ്തു. 2025-ല്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച് അനുമതിനേടി. എക്‌സിക്യൂട്ടീവ് അംഗം അജയ് കുമാര്‍ നന്ദി പറഞ്ഞു.
<BR>
TAGS :  PRAVASI MALAYALI ASSOCIATION

Savre Digital

Recent Posts

പാലക്കാട് ആക്രിക്കടക്ക് തീപിടിച്ചു; കട പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…

15 minutes ago

അര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും: മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…

1 hour ago

ശബരിമല സ്വര്‍ണക്കവര്‍ച്ച; രണ്ടാമത്തെ കേസിലും ഉണ്ണിക്യഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…

2 hours ago

മ്യൂസിക് ബാൻഡ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…

3 hours ago

കണ്ണൂരില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍

കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…

3 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…

4 hours ago