ബെംഗളൂരു: പ്രവാസി വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച എഴുത്തുപുര നാലാംഘട്ട കഥ – കവിത രചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരിലെ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്നു. മോഹന്‍ പാലക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. മിനി സുകുമാരന്‍, വിമന്‍സ് ഫോറം പ്രസിഡന്റ് രാജശ്രീ മേനോന്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
കഥാവിഭാഗത്തില്‍ സജിത്ത് ലാല്‍ നന്ദനം ഒന്നാം സ്ഥാനവും ബാലു പുതുപ്പാടി രണ്ടാം സ്ഥാനവും ശിവന്‍ മേതല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവിതാവിഭാഗത്തില്‍ രാജേശ്വരി പുതുശ്ശേരി ഒന്നാം സ്ഥാനവും സിന്ധു ഗാഥ ബാംഗ്ലൂര്‍ രണ്ടാം സ്ഥാനവും സജിത്ത് ലാല്‍ നന്ദനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൗണ്‍സില്‍ കേരള റീജിയണല്‍ പ്രസിഡന്റ് ഡോ. ഋഷി പല്‍പ്പു, നിഗാര്‍ ബീഗം, അഡ്വ. റഷീദ് ഊത്തക്കാടന്‍, സ്മിത സി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
<br>
TAGS : ART AND CULTURE
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…
ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍ റണ്‍ നടത്തി. 8 കോച്ചുകള്‍ ഉള്ള റാക്കാണ്…
ദുബായി: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കപ്പലിന് നേരെ സോമാലിയൻ തീരത്ത് ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു…